അരുവാപ്പുലം പഞ്ചായത്ത്

രേഷ്മ ബി

പ്രസിഡൻ്റ്

ജി ശ്രീകുമാർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സ്മിത സന്തോഷ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുമ വർഗീസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ പി തോമസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മിനി തോമസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

അരുവാപ്പുലം ഗ്രാമപഞ്ചായത്ത്

ജില്ല: പത്തനംതിട്ട

താലൂക്ക് : കോന്നി

വില്ലേജ് : അരുവാപ്പുലം, ഐരവണ്‍

ലോക്സഭാ മണ്ഡലം : പത്തനംതിട്ട

നിയമസഭാ മണ്ഡലം : കോന്നി

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ കോന്നി ബ്ളോക്കിലാണ് അരുവാപ്പുലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അരുവാപ്പുലം, ഐരവണ്‍ എന്നീ വില്ലേജുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന അരുവാപ്പുലം പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 277.70 ചതുരശ്രകിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ തെക്കുഭാഗത്ത് കലഞ്ഞൂര്‍ പഞ്ചായത്തും, വടക്കുഭാഗത്ത് കോന്നി പഞ്ചായത്തും, കിഴക്കുഭാഗത്ത് പശ്ചിമഘട്ടവും, പടിഞ്ഞാറുഭാഗത്ത് കോന്നി, പ്രമാടം പഞ്ചായത്തുകളുമാണ്. അച്ചന്‍കോവിലാറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ കിഴക്കുഭാഗം തമിഴ്നാട് അതിര്‍ത്തിയുമായാണ് ബന്ധപ്പെട്ടുകിടക്കുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പുമുതല്‍ ഉണ്ടായിരുന്ന തമിഴുബന്ധം അരുവാപ്പുലം എന്ന പേരിലും നിഴലിച്ചുകാണാം. അരുമൈ എന്ന തമിഴുവാക്കിന് മനോഹരം എന്ന അര്‍ത്ഥമുണ്ട്. പുലം എന്നതിന് കൃഷിസ്ഥലം എന്നുമാണ് അര്‍ത്ഥം. അരുമൈപ്പുലം അല്ലെങ്കില്‍ മനോഹരമായ കൃഷിസ്ഥലം എന്ന...

കൂടുതൽ വായിക്കുക